പ്രൈവറ്റ് സെക്രട്ടറി
ദുബൈ എയർപോർട്ടിൽ ഇറങ്ങിയ നൈലയെ കണ്ടതും അവളുടെ കൈ വിരലുകളിൽ ഉമ്മ വെച്ചു കൊണ്ടാണ് ആരവ് വരവേറ്റത്.
ആരവ് ദുബൈയിലെത്തിയിട്ട് രണ്ട് ദിവസമായി. നൈല പക്ഷേ രണ്ട് ദിവസം കഴിഞ്ഞാണ് തന്റെ ബോസിനൊപ്പം ജോയിൻ ചെയുന്നത്.
സത്യം പറഞ്ഞാൽ നൈലയുടെ വരവിനായി ആ രണ്ടു ദിവസവും അയാൾ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
ആരവിന്റെ പുതിയ പേഴ്സണൽ സക്രട്ടറിയാണ് 29 വയസുള്ള നൈല. 6 വയസ്സുള്ള ഒരു കുഞ്ഞിന്റെ മാതാവ്. ഇന്റർവ്യൂവിന് വന്ന ദിവസം തന്നെ നൈലയെ ആരവിന് ബോധിച്ചു. അവൾ ആരവിന്റെ പേഴ്സണൽ സ്റ്റാഫായി ജോയിൻ ചെയ്തിട്ട് കഷ്ടിച്ച് ഒരു മാസമാകുന്നതേയുള്ളൂ. അപ്പോഴാണ് അടിയന്തിരമായി ഒരു ദുബൈ ട്രിപ് വന്നത്.
പക്ഷേ നൈല വരാൻ ഒരാഴ്ച്ച കൂടി ആരവിന് കാത്തിരിക്കേണ്ടി വന്നു. നൈലയുടെ മകന് പരീക്ഷയായിരുന്നു. അത് കഴിയും വരെ നൈലക്ക് ഓഫീസ് വിട്ട് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്റർവ്യൂ സമയത്ത് തന്നെ നൈല ഇക്കാര്യം ഇന്റർവ്യൂ ബോർഡിനെ അറിയിച്ചിരുന്നു.
ആരവിന് അതിൽ യാതൊരു വിരോധമുണ്ടായിരുന്നില്ല. ഒരു നിലക്കും മാറ്റിവെക്കാനാവാത്ത തരത്തിൽ ചില അടിയന്തിര മീറ്റിംഗുകൾ വന്നതിനാൽ ആരവ് രണ്ടു ദിവസം മുൻപ് പുറപ്പെടുകയായിരുന്നു.
സുന്ദരിയും, മിടുക്കിയുമായ അവളെ സക്രട്ടറിയായിക്കിട്ടാൻ ആരവ് എന്ത് വിട്ടുവീഴ്ച്ചക്കും ഒരുക്കമായിരുന്നു. ഒരാഴ്ച്ചക്കാലം കൊണ്ട് തന്നെ അവർ പരസ്പരം നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ദുബായിലേക്കുള്ള ഈ യാത്രയിൽ നൈലക്ക് യാതൊരു വിധ എതിർപ്പുമുണ്ടായിരുന്നില്ല.
സെക്രട്ടറിയും ബോസും എന്നതിൽ കവിഞ്ഞ ഒരടുപ്പം ഒരുമിച്ച് ഓഫീസിൽ ചിലവഴിച്ച മൂന്നാല് ദിവസങ്ങൾക്കകം തന്നെ അവർക്കിടയിൽ രൂപപ്പെട്ടു. അത് വളരെ ആത്മാർത്ഥവുമായിരുന്നു.
നൈല സുന്ദരി മാത്രമായിരുന്നില്ല. വളരെ എഫിഷ്യന്റായ, വളരെ പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ ശേഷിയുള്ള പെൺകുട്ടി കൂടിയായിരുന്നു.
പകൽ ഒന്ന് രണ്ട് മീറ്റിംഗുകൾ, ഒരു സൈറ്റ് വിസിറ്റ് അങ്ങനെ ആദ്യത്തെ രണ്ട് ദിവസവും ആരവും, നൈലയും ഒഫീഷ്യൽ തിരക്കുകളിൽ വ്യാപൃതരായിരുന്നു.
മൂന്നാം ദിവസം വൈകുന്നേരം ആരവ്
നൈല താമസിക്കുന്ന ഹോട്ടലിലെത്തി. ദുബൈയിൽ അയാൾക്ക് ഒരു ആഢംഭര ഫ്ലാറ്റ് സ്വന്തുമായുണ്ട്. പക്ഷേ അവിടെ രാത്രി ചില ബിസിനസ് പാർട്ണേഴ്സിനുള്ള പാർട്ടികളും, ചില രഹസ്യമായ ബിസിനസ് ചർച്ചകളുമുണ്ടായിരുന്നു. അതുകൊണ്ട് നൈലക്ക് മറ്റൊരു ഹോട്ടലിലാണ്
ആരവ് താമസ സൗകര്യമൊരുക്കിയിരുന്നത്.
ഡെസേർട്ട് ക്യാംപിലേക്കായിരുന്നു അവരൊരുമിച്ചുള്ള ആദ്യ യാത്ര. റോഡിനിരുവശത്തും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മണൽ പരപ്പ്. നേർത്ത തണുപ്പും, നിലാവും നിറഞ്ഞ അന്തരീക്ഷത്തിലൂടെ കാർ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
“നൈല എന്താണ് ഒന്നും മിണ്ടാത്തത്…?”
ആരവ് സൗമ്യനായി ചോദിച്ചു.
“എയ്.. ഞാൻ വെറുതെ കാണുകയായിരുന്നു…. ”
” നൈല ഡിവോഴ്സ് നേടിയിട്ട് എത്ര വർഷമായി…?”
നൈല ആരവിനെ നോക്കി.
“പറയാൻ ബുദ്ധിമുട്ടാണേൽ വേണ്ട. ഞാൻ ജസ്റ്റ് ചോദിച്ചന്നേയുള്ളൂ… ”
” വിഷമമൊന്നുമില്ല… രണ്ടര വർഷമായി… ”
” കുറച്ച് ദൂരം ഡ്രൈവുണ്ട്. പറയാൻ വിഷമമില്ലേൽ
തന്റെ പേഴ്സണൽ കാര്യങ്ങൾ എന്നോട് ഷെയർ ചെയ്യുന്നതിൽ പ്രശ്നമില്ലേൽ പറയൂ. എനിക്ക് തന്റെ ഡിവോഴ്സിന്റെ എക്സാക്റ്റ് റീസൺ അറിയാൻ കൗതുകമുണ്ട്… ”
നൈല കുറച്ച് സമയം മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. അവൾക്ക് പറയാൻ താൽപര്യമില്ലെന്ന് കരുതി ആരവ് ഡ്രൈവിംഗിൽ ശ്രദ്ധിച്ചു.
” ഐ ടി പ്രഫഷണൽ ആയിരുന്നു വിശാൽ. ബാംഗ്ലൂരിലായിരുന്നു ജോലി, നല്ല ശമ്പളം. ലോകം കുറച്ചൊക്കെ കണ്ടയാളാണെന്നായിരുന്നു എന്റെ ധാരണ…. ”
നൈല പറയുന്നത് ശ്രദ്ധിച്ച് ആരവ് ഡ്രൈവിംഗിന്റെ വേഗത അൽപം കുറച്ചു.
” ആദ്യരാത്രി തൊട്ടേ ഞങ്ങൾക്കിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. വിശാൽ അധികം സംസാരിക്കാത്ത ആളായിരുന്നു. ഞാൻ നേരെ തിരിച്ചും…രണ്ടാമത്തെ ദിവസമാണ് ഞങ്ങൾ സെക്സിലേക്ക് എത്തിയത്….”
ആരവ് അവളെ നോക്കി സൗമ്യനായി പുഞ്ചിരിച്ചു.
” കിടന്നു കൊണ്ടുള്ള ചില വർത്തമാനങ്ങൾക്കിടയിൽ വിശാൽ എന്നോട് പാന്റീസ് അഴിക്കാൻ പറഞ്ഞു. ഞങ്ങൾ മുഖാമുഖമായി കിടക്കുകയായിരുന്നു. വിശാൽ അവന്റെ കാലുകൾ കൊണ്ട് എന്റെ നൈറ്റിക്കു മുകളിലൂടെ താഴോട്ടും, മേലോട്ടും ചുമ്മാ പരതുകയായിരുന്നു. ഞാൻ വിശാലിനോട് പറഞ്ഞു. വിശാൽ കാൽ കൊണ്ട് ചവിട്ടി അഴിച്ചോളൂ …”
നൈല കുറച്ച് സമയം മൗനിയായി. ആരവ് ആ മൗനത്തിന് പിന്തുണ നൽകി.
കുറച്ച് സമയം കഴിഞ്ഞ് നൈല തുടർന്നു.
” പെട്ടെന്ന് വിശാലിന്റെ ഭാവം മാറി. ഒരൽപം പരിഹാസത്തിൽ അയാൾ എന്നെ നോക്കി എഴുനേറ്റു. “ഓഹോ.. അപ്പോ ഇക്കാര്യത്തിലൊക്കെ നല്ല എക്സ്പീരിയൻസ് ആണല്ലോന്ന്…. ”
ആരവ് കൗതുകത്തോടെ അവളെ നോക്കി വാഹനത്തിന്റെ വേഗത കുറച്ച് പാതയോരത്തേക്ക് വണ്ടി ഒതുക്കി.
നൈല എന്തേ എന്ന മട്ടിൽ ആരവിനെ നോക്കി.
ഒന്നൂല്ല എന്നർത്ഥത്തിൽ അയാൾ കണ്ണടച്ചു.
” വിശാൽ അർത്ഥമാക്കുന്നത് എന്താണെന്ന് പോലും എനിക്കാദ്യം പിടികിട്ടിയില്ല. പിന്നീട് ഞങ്ങൾക്കിടയിൽ സംസാരമോ, പറച്ചിലോ ഒന്നുമുണ്ടാവാറില്ല…. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് പോലും എനിക്ക് മനസ്സിലായില്ല.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം സ്വന്തം ഭാര്യയെ അയാൾ റേപ്പ് ചെയ്തു. വിശാലിന് ഓഫീസിൽ എന്ത് പ്രശ്നമുണ്ടായാലും അത് തീർത്തിരുന്നത് എന്നെ ബലാൽസംഘം ചെയ്തായിരുന്നു….. അയാൾ വിളിക്കുന്ന സമയത്ത് ബെഡ് റൂമിൽ ചെന്ന് മലർന്ന് മരം പോലെ കിടക്കുക എന്നതായിരുന്നു പിന്നീട് എന്റെ ജോലി ”
” ഓഫീസിലെ പ്രശ്നം എത്ര രൂക്ഷമാണോ അത്രയും ക്രൂരമാവും അന്ന് രാത്രി ബെഡ് റൂമിൽ അയാൾ… അതിനിടയിലെപ്പോഴോ ഗർഭിണിയായി. എന്നിട്ടും അയാളുടെ ക്രൂരത തുടർന്നു. വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിക്കുമോ എന്ന് വല്ലാതെ ഭയപ്പെട്ട ഒരു ദിവസമാണ് ഞാൻ അവിടെ നിന്നിറങ്ങിയത്…”
ആരവ് നൈലയെ നോക്കി.
” ലീവിറ്റ്… ഞാൻ നമ്മുടെ നല്ലൊരു സായാഹ്നം നശിപ്പിച്ചു അല്ലേ…. ”
കാർ വീണ്ടും ചലിച്ച് തുടങ്ങി. ഇപ്പോളത് മണൽക്കൂനകളിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. മണൽ തട്ടുകളുടെ വ്യതിയാനങ്ങളിൽ ഊയലാടിക്കൊണ്ട് കാർ മുന്നോട്ട് നീങ്ങി. നിലാവിൽ സ്വർണ്ണക്കൂനകളെ പോലെ മരുഭൂമി തിളങ്ങി. നൈല പുറത്തേക്ക് നോക്കി മിണ്ടാതെയിരുന്നു.
” സത്യത്തിൽ ബെല്ലി ഡാൻസ് ഒക്കെ ഒന്ന് എൻജോയ് ചെയ്യാം എന്ന് കരുതിയാണ് തന്നെക്കൂട്ടി ഇറങ്ങിയത്. ഇതിപ്പോ എന്റേം മൂഡ് പോയി. നമുക്ക് തിരിച്ച് റൂമിലേക്ക് തന്നെ പോയാലോ…. ”
” വേണ്ട… എനിക്കീ കാഴ്ച കുറച്ച് സമയം കൂടി കണ്ടാൽ കൊള്ളാമെന്നുണ്ട്. മരുഭൂമിക്ക് ഇത്രയും സൗന്ദര്യമുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്…”
ആരവ് കാർ കുറച്ച് കൂടി മുന്നോട്ടു കൊണ്ടുപോയി.
സത്യത്തിൽ കാർ പുറകിലേക്കാണോ, മുന്നിലേക്കാണോ, സൈഡിലേക്കാണോ നീങ്ങുന്നതെന്ന് നൈലക്ക് പിടി കിട്ടിയില്ല. സമതലത്തിലെത്തിയപ്പോൾ കാർ നിന്നു.
നൈല ആരവിനെ നോക്കി. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മണൽപ്പരപ്പ്. ആരവ് ചെറിയ പുഞ്ചിരിയോടെ കാറിന് പുറത്തേക്കിറങ്ങി.
നൈലയെ നോക്കി അയാൾ ഇറങ്ങാൻ ആംഗ്യം കാണിച്ചു.
പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു. നിലാവും, തണുപ്പും നിറഞ്ഞ അന്തരീക്ഷം. തെളിഞ്ഞ ആകാശം. ആരവ് നൈലക്കരികിലെത്തി.
” സത്യം പറഞ്ഞാ ഇന്ന് താനുമായി ഒന്ന് കൂടാമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ
ഇത്രയും ആഴത്തിൽ മുറിവേറ്റിട്ടുള്ള തന്നോട് സെക്സിന്റെ, ആനന്ദത്തെക്കുറിച്ച് പറയുന്നത് വിഡ്ഢിത്തമാണ്. എല്ലാ കാലത്തും കൂടെയുണ്ടാവുമെന്നോ, തന്നെ വിവാഹം കഴിക്കുമെന്നോ എന്നൊന്നും പറയാൻ എനിക്ക് കഴിയില്ല. ലൈഫിനെ ഭയങ്കര പ്രാക്ടിക്കൽ ആയിട്ടെടുക്കുന്ന ഒരാളാണ് ഞാൻ….”
നൈല ആരവിനെ കൗതുകപൂർവം നോക്കി.
” താനെന്റെ പ്രൈവറ്റ് സക്രട്ടറിയായി ജോയിൻ ചെയ്തപ്പോൾ തനിക്കും, എനിക്കും ജോയ് ഫുളാവുന്ന രീതിയിൽ ഒരു റിലേഷൻഷിപ്പ് നമുക്കിടയിൽ ഉണ്ടാവണം എന്ന ഒരാഗ്രഹം എനിക്കുണ്ടായിരുന്നു. അത് താൻ സുന്ദരിയായത് കൊണ്ട് മാത്രമല്ല, താൻ ബുദ്ധിമതിയും, കഴിവുള്ളവളും കൂടിയായതു കൊണ്ടാണ് തന്നോട് ആഗ്രഹം തോന്നിയത്…”
നൈല മൗനമായി കേട്ടു നിന്നു.
” തനിക്ക് എന്റെ കമ്പനിയിലെ ജോബ് കംഫർട്ടായി തോന്നുന്ന കാലത്തോളം തുടരാം. തീർച്ചയായും എനിക്ക് തന്നോട് സെക്ഷ്വലി ആഗ്രഹമുണ്ട്. തനിക്ക് താൽപര്യമുണ്ടേൽ സെക്സ് അത്ര വേദനിപ്പിക്കുന്ന കാര്യമല്ല എന്ന തോന്നലുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച്
രസകരമായി പോവാം. താനിനി റെഡിയല്ലെങ്കിലും പ്രശ്നമെന്നുമില്ല. ഓഫീസിലെ മറ്റേതെങ്കിലും സെക്ഷനിലേക്ക് തനിക്ക് മാറാം…. ”
ആരവ് കാറിൽ കയറി. പിന്നാലെ നൈലയും.
തിരിച്ച് വരുമ്പോൾ രണ്ടു പേരും മൗനമായിരുന്നു.
ആരവാണ് നിശബ്ദത മുറിച്ചത്.
” നൈലാ…. ഏത് പെൺകുട്ടിയായാലും ഞാൻ ഈ സമീപനം തന്നെയാണ് കേട്ടോ. എല്ലാ ബന്ധങ്ങളും പരസ്പര സമ്മതത്തോടെ, ഇരുവർക്കും ബാധ്യതയാകാതെ വളരെ രസകരമായി , പരമാവധി പ്ലഷർ കിട്ടുന്ന രീതിയിൽ ആവണമെന്നാണ് എന്റെ പോളിസി. അത് സെക്സായാലും, മറ്റു ബന്ധങ്ങളായാലും…”
ഹോട്ടലിൽ നൈലയെ ഡ്രോപ് ചെയ്ത് തിരിച്ച് പോകാനായിരുന്നു ആരവിന്റെ പ്ലാൻ. ഹോട്ടലിന്റെ എൻട്രൻസിൽ കാർ നിർത്തി ആരവ് ഇറങ്ങിക്കോളൂ എന്ന മട്ടിൽ നൈലയെ നോക്കി.
നൈല പെട്ടെന്ന് ആരവിന്റെ കൈകളിൽ പിടിച്ചു.
” വരൂ….. ”
ആരവ് അത്ഭുതത്തോടെ അവളെ നോക്കി. ഒരൽപ നേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു.
” ഏതായാലും ഇന്ന് വേണ്ട…. നൈലയും, ഞാനും അത്ര നല്ല മൂഡിലല്ല….”
നൈല വീണ്ടും പറഞ്ഞു.
” ആരവ് വരൂ….. കുഴപ്പമില്ല…”
* * * * * * * * * * * * * * * * * *
വൃത്തിയായി വിരിച്ച ബെഡിൽ അർദ്ധനഗ്നയായി കിടന്ന നൈലയെ ആരവ് എടുത്തുയർത്തി തന്റെ മടിയിലേക്ക് വെച്ചു! ചുവന്ന സ്കേർട്ട് തുടക്കു മുകളിലായി വലിഞ്ഞു കിടക്കുകയാണ്. നൈലയുടെ ചന്തിയിൽ പിടിച്ച് ഉയർത്തി സ്കേർട്ട് അയച്ചു.
തലയുടെ പിന്നിലൂടെ കൈയിട്ടു അവളുടെ മുഖം അടുപ്പിച്ച് പിടിച്ചു.
നൈല ഒരൽപം നാണത്തിൽ ചിരിച്ചു കൊണ്ട് കൺകോണിനാൽ ആരവിനെ നോക്കി. ആ സമയത്തിനുള്ളിൽ അവളുടെ താൽപര്യങ്ങളെ അവൻ ഏകദേശം മനസ്സിലാക്കിയിട്ടുണ്ടായിരുന്നു ! മടിയിൽ കിടത്തിയ നൈലയുടെ സിൽക്ക് നാരുപോലുള്ള മുടിയിലൂടെ ആരവ് പതിയെ തലോടി.
ഒരു പുരുഷനാൽ ഒരു വർഷത്തോളം ശാരീരികമായും മാനസികമായും മുറിവേറ്റ ഒരു പെൺകുട്ടിയാണ് തന്റെ മടിയിൽ കിടക്കുന്നതെന്ന ബോധ്യം ആരവിനുണ്ടായിരുന്നു.
തന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള മറ്റു പെൺകുട്ടികളെ പോലെയല്ല, സെക്സ് ഒരു ആനന്ദകരമായ അനുഭവമാണെന്ന് അറിയാത്ത പെൺകുട്ടിയാണിത്.
തന്റെ ഓരോ പ്രവർത്തിയിലും ആകരുതൽ നൽകിയാണ് ആരവ് അവളെ ലാളിച്ചത്. നീണ്ട നേരത്തെ സംസാരം, ആലിംഗനങ്ങളും, ദീർഘ ചുംബനങ്ങളുമായി മണിക്കൂറുകൾ കടന്നു പോയിരുന്നു.
നൈല കണ്ണുകൾ അടച്ച് ആരവിന്റെ തലോടലിൽ രസിച്ച് കിടപ്പാണ്. ആരവ് പതിയെ അവളുടെ ചെവിയിൽ കടിച്ചു. നൈല ഒറ്റക്കണ്ണു തുറന്ന് അവനെ കുസൃതിയാൽ നോക്കി. അവൾക്ക് ചെറുതായി മൂഡായി തുടങ്ങി എന്ന് ബോധ്യമായപ്പോൾ അവൻ പതുക്കെ അവളുടെ ബ്രാക്ക് മുകളിലൂടെ ഒന്ന് മുഖമുരസി.
പിങ്ക് നിറമുള്ള ലേസ് പിടിപ്പിച്ച ബ്രാക്കുള്ളിൽ കൃത്യമായി ഒതുങ്ങി നിൽക്കുന്ന അവളുടെ മുലകളെ അവൻ പതിയെ തരത്തിൽ ഞെരടി. നൈല കണ്ണു തുറക്കാതെ തന്നെ അവളുടെ സുഖമുള്ള വേദനയിൽ അസഹ്യത നടിച്ചു.
ആരവ് തുടകൾക്കു മീതെ വെച്ച അവന്റെ കൈകൾ കൊണ്ട് അൽപം അകത്തി വെച്ച സ്കേർട്ടിനടിയിലൂടെ അവളുടെ പാന്റീസിനു മുകളിലൂടെ തലോടി. നൈല ഒന്നു പുളഞ്ഞു.
ബ്രായുടെ ഹുക്കു മാറ്റി മുലകളെ ബ്രാക്കുള്ളിൽ നിന്ന് സ്വതന്ത്ര്യമാക്കി.
ചെറുതും ഭംഗിയും മിനുസമുള്ളതുമായ മുലയുടെ വയലറ്റു ഞെട്ടുകളിൽ അവൻ പല്ലമർത്തി. അതേ സമയത്തു തന്നെ അവന്റെ വിരലുകൾ അവളുടെ പാന്റീസിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു.
അതുവരെ അനങ്ങാതെ കണ്ണടച്ച് കിടന്ന് ആസ്വദിച്ചിരുന്ന നൈല കണ്ണുകൾ തുറന്ന് സുഖാലസ്യത്തിൽ അവനെ നോക്കി.
ആരവ് അവളെ നോക്കി ഒന്നുമില്ല എന്ന മട്ടിൽ കണ്ണടച്ചു കാണിച്ചു. പതിയെ പതിയെ ആരവ് അവളെ സുഖത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. വേദനിപ്പിക്കാതെ അവളുടെ ഉള്ളിലേക്കിറങ്ങി. അവളിലേക്ക് മുഴുവൻ ഭാരവും നൽകി കഴുത്തിലും, ചുണ്ടിലും ചുംബിച്ച് ആരവ് തന്റെ പ്രവർത്തി തുടർന്നു.
നൈലയുടെ പൂവിതളിനുള്ളിലേക്കും പുറത്തേക്കുമായി വേഗം കൂട്ടിയും, കുറച്ചും അയാൾ അവളെ രസിപ്പിച്ചു.
ഒട്ടും ധൃതിയില്ലാതെ. നൈല അവളുടെ ഇരു കൈകളാൽ അവനെ ചുറ്റിപ്പിടിച്ച് സുഖാലസ്യത്തിൽ പതിയെ കുറുകിക്കൊണ്ടിരുന്നു.
ആരവിന്റെ ചലനത്തിന്റെ വേഗതക്കനുസരിച്ച് നൈലയുടെ പിടിമുറുകുകയും, അവളുടെ
കുറുകൽ ശബ്ദം ഉയർന്നുയർന്ന് ഒടുവിലൊരു സീൽക്കാരത്തിലെത്തി.
ആരവ് തളർന്ന് അവളുടെ മേൽ വീണു. വിയർപ്പണിഞ്ഞ രണ്ട് ശരീരങ്ങൾ ആനന്ദത്തിന്റെ പരകോടിയിൽ പരസ്പരം പുണർന്ന് തളർച്ചയോടെകിടന്നു.